E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

സരോജ് കുമാർ നീതി പാലിക്കുക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ശ്രീനിവാസന് ദിലീപിനെ വലിയ വിശ്വാസമാണ്. വിശ്വാസം മാത്രമല്ല, നടിയെ ആക്രമിച്ച പരിപാടിപോലുള്ള മണ്ടത്തരങ്ങള്‍ ചെയ്യുന്ന ആളല്ല ദിലീപ് എന്നൊക്കെയാണ് പറയുന്നത്. അതേതായലും നന്നായി, ആ ആക്രമണത്തെ ഒരു മണ്ടത്തരപരിപാടിയായി കാണാനും നല്ല തൊലിക്കട്ടി തന്നെ വേണം. ഈ തൊലിക്കട്ടിയില്‍ വിശ്വാസമില്ലാത്ത ആരോ പക്ഷേ കണ്ണൂരിലെ ശ്രീനിവാസന്റെ താമസമില്ലാത്ത വീട്ടില്‍ പോയി കരിഓയിലും ഒഴിച്ചു. അതിനെ നമുക്ക് ഒരു പോഴത്തരമായും കാണാം.