E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

പാവാണ് ചെന്നിത്തല, ഇങ്ങനെയൊക്കെ പറയാമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഓട്ട വീണ തൊട്ടിയില്‍ വെള്ളം കോരി ഒഴിക്കുന്നതുപോലെയാണ് രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ സ്ഥാനം. ആള് തലകുത്തി നിന്ന് തന്നാലാവുംവിധം പണിയെടുത്തിട്ടും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പ്രോഗ്രസ് തീരെയില്ല. ഓരോ ടേം കഴിയുമ്പോഴും ചെന്നിത്തല പോരെന്ന് പറഞ്ഞ് ഏതെങ്കിലും ഘടകകക്ഷി വരും. അല്ലെങ്കില്‍ ഐ ഗ്രൂപ്പിന് പുറത്തുള്ളവര്‌ വരും. പാവാണ് ചെന്നിത്തല. ഇങ്ങനെയൊക്കെ പറയാമോ? 

ഇതൊക്കെ കണ്ടും കേട്ടും ഉമ്മന്‍ചാണ്ടി ഊറിച്ചിരിക്കുന്നുണ്ടാവുമെന്ന് പ്രത്യേകിച്ച് പറഞ്ഞുതരേണ്ട കാര്യമൊന്നുമില്ലല്ലോ. ഇതിപ്പോ കെ.മുരളീധരന്‍ വരെ ഉമ്മന്‍ചാണ്ടിക്ക് ജയ് വിളിച്ച് തുടങ്ങിയ കാലമാണ്. മുരളിയാണ് കഴിഞ്ഞ ടേമില്‍ ഈ നാട്ടില്‍ പ്രതിപക്ഷം പോലുമില്ലെന്ന് പരസ്യമായി വിളിച്ചുപറഞ്ഞത്. ഇതിപ്പോ ആര്‍എസ്പി പറഞ്ഞപ്പോ മുരളി വീണ്ടും പുറത്തിറങ്ങി. ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷ നേതാവും മുരളീധരനെ കെപിസിസി പ്രസിഡന്റും ആയി തിരഞ്ഞെടുത്താല് തീരുന്ന പ്രശ്നമേ ഇപ്പോ കേരളത്തിലെ കോണ്‍ഗ്രസില്‍ ഉള്ളു. പക്ഷേ ചെന്നിത്തല ശുഭപ്രതീക്ഷയിലാണ്. എന്തെല്ലാം കാണാനിരിക്കുന്നു.