E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഇന്റർമിഷൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അങ്ങനെ പത്തമ്പത്തിരണ്ട് ദിവസത്തിനുശേഷം നടന്‍ ദിലീപ് ഇന്ന് വീട്ടിലൊക്കെ പോയി. രണ്ടുമണിക്കൂര്‍ നേരത്തേക്കാണ് പുറത്തിറങ്ങിയതെങ്കിലും കഴിഞ്ഞ രണ്ടുദിവസമായി ദിലീപിനെ ജയിലില്‍ കാണാന്‍ സിനിമാക്കാരുടെ തിക്കും തിരക്കുമായിരുന്നു. ഇനിയാരും തള്ളിപ്പറയരുതെന്നാണത്രെ പുതിയ തീരുമാനം. അല്ലേലും അകത്തുകിടക്കുമ്പോളുള്ള അവസ്ഥയല്ലല്ലോ പുറത്തിറങ്ങിയാല്‍. ഈ കണക്കിന് ജാമ്യം കിട്ടിയാല്‍ പത്തുപടം പിടിക്കാനുള്ള പ്രൊഡ്യൂസര്‍മാരും താരങ്ങളും ജയിലിലെത്താന്‍ സാധ്യതയുണ്ട്.