E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

സിനിമാലോകം ക്യൂവിലാണ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പത്തറുപതുദിവസമായി ദിലീപ് ജയിലിലായിട്ട്. പക്ഷെ, അതിപ്പോഴാണ് അറിഞ്ഞത് എന്ന മട്ടിലാണ് കാര്യങ്ങള്‍. കുറ്റംപറഞ്ഞുനടന്നവര്‍വരെ വരിവരിയായി ജയിലില്‍പോയി ദിലീപിനെ കാണുന്നുണ്ട്. പോരാത്തതിന് ചില ആഹ്വാനവും. സിനിമാക്കാരെല്ലാവരും ദിലീപിന് പിന്തുണ പ്രഖ്യാപിക്കണമെന്ന്. ഭരണപക്ഷത്തുനിന്നുള്ള എംഎല്‍എ ഗണേഷ്കുമാറുകൂടി വന്നതോടെ കാര്യങ്ങള്‍ ജോറായിട്ടുണ്ട്.