E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഓണത്തള്ള്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇനി കോണ്‍ഗ്രസിന്റെ ഒരു പൊതുപരിപാടി കണ്ടുവരാം. എന്തൊരു രസമാണത്. ആളുകളെ വേദിയിലിരുത്തി മറ്റൊരാള്‍ പൊക്കി പറഞ്ഞുകൊണ്ടിരിക്കും. അതുകേട്ട് ആത്മനിര്‍വൃതിയില്‍ മറ്റേയാള്‍ സ്വര്‍ഗം പൂകും. കെ.സുധാകരനൊക്കെ വയലാര്‍ രവിയെക്കുറിച്ച് പറയുന്നതുകേട്ടാല്‍ വയലാര്‍ജിക്കുവരെ രോമാഞ്ചം തോന്നും. 

രണ്ടുപേരും, അതായത് വയലാര്‍ രവിയും കെ.സുധാകരനും ഇപ്പോള്‍ കാര്യമായ പരിപാടിയൊന്നും ഇല്ലാത്തവരാണ്. എന്നുവച്ച് വയലാര്‍ജിയെ ഒന്നു പുകഴ്ത്തിക്കളയാം എന്നൊന്നും കരുതിയിട്ടല്ല സുധാകരന്‍ ഇങ്ങനെയൊക്കെ പറയുന്നത്. ശരിക്കും ഉള്ളില്‍ തട്ടിയിട്ടുതന്നെയാണ്.