വിലക്കയറ്റം കണ്ടാല്‍ ബിന്ദുകൃഷ്ണയ്ക്ക് സഹിക്കില്ല. യുഡിഎഫ് ഭരിക്കുമ്പോഴും ഇങ്ങനെയായിരുന്നു. പുള്ളിക്കാരി പക്ഷെ, അന്നൊന്നും മിണ്ടിയില്ല. ഇപ്പോ പക്ഷെ മിണ്ടാതിരിക്കാന്‍ പറ്റില്ലല്ലോ. പച്ചക്കറിയുമായിട്ടായിരുന്നു ഇന്ന് ബിന്ദുവിന്റെ മല്‍പ്പിടിത്തം. കിച്ചണ്‍ സോഗ്, കിച്ചണ്‍ ഓര്‍ക്കസ്ട്ര എന്നൊക്കെപറഞ്ഞ് പണ്ട് സ്കൂളില്‍ പഠിക്കുമ്പോ സ്റ്റേജില്‍ കയറിയ ഓര്‍മയിലായിരുന്നു സമരം. സംഗതി കലക്കി.