E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

സ്പീക്കർ എന്നാൽ കേൾക്കേണ്ടവൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പിടിപ്പത് പണിയുണ്ട്. ഒന്നാമത് അംഗങ്ങള്‍ക്കൊന്നും വലിയ ബഹുമാനം പോര. പ്രത്യേകിച്ചും പ്രതിപക്ഷനിരയിലെ ആളുകള്‍. എന്തുപറഞ്ഞ് പേടിപ്പിച്ചാലും പേടിക്കില്ല. ചട്ടങ്ങളും ചട്ടലംഘനങ്ങളും പറഞ്ഞു നോക്കി. എവ്ടെ. 

ഇങ്ങനെയാണെങ്കില്‍ ഈ കളിക്ക് ശ്രീരാമകൃഷ്ണന്‍ നില്‍ക്കാനേ പാടില്ല. പണ്ട് സഭയിലെ കസേരയൊക്കെ മറിച്ചിട്ടവരുണ്ടാകും. എന്നുവച്ച് അത് ഇക്കാലത്തും അങ്ങനെ വേണമെന്ന് വാശിപിടിക്കാനൊന്നും പാടില്ല. സ്പീക്കറുടെ ഇടത്തേ അറ്റത്തെ ബാക്ക് ബഞ്ചുകാര്‍ക്കാണ് തന്നിഷ്ടം കൂടുതല്‍. കെ.എം.ഷാജിയാണ് അവരുടെ നേതാവ്.