മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട്ടിലും ഹിറ്റായി. ചികില്‍സ നിഷേധിക്കപ്പെട്ട് രോഗി മരിച്ച സംഭവത്തിലെ മാപ്പ് പറച്ചിലിലൂടെയാണ് പിണറായി ഇത്തവണ തമിഴകം കീഴടക്കിയത്. ഫെയ്സ് ബുക്ക് പേജില്‍ തമിഴില്‍ വരെ മാപ്പ് കുറിച്ചിട്ടു. ഇക്കണക്കിന് ബംഗാളിയും ഒറിയയും അസാമീസും ഒക്കെ ഒന്നിരുത്തി പഠിക്കുന്നത് നന്നാവും.