E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

സിപിഎമ്മിനെ ഞെട്ടിച്ച് ഒ. രാജഗോപാലിന്റെ വെളിപ്പെടുത്തൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അരു‌ണ്‍ ജയ്റ്റിലി പോണെങ്കിലും പോകട്ടെ. സിപിഎമ്മിനെ സംബന്ധിച്ച് സന്തോഷത്തിന്റെ നിമിഷങ്ങള്‍ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. അതിന് പാവം രാജേട്ടന്‍തന്നെ വേണ്ടിവന്നു. സ്വന്തം പാര്‍ട്ടിയുടെ സ്വാധീനം ഇ പി ജയരാജന്‍ തന്നെ വെളിപ്പെടുത്തിയതാണ്. പക്ഷെ, ജയരാജന്റെപോലും കണ്ണുനിറഞ്ഞുപോയി രാജേട്ടന്റെ വാക്കുകേട്ട്. കേരളംവിട്ടാല്‍ റെയില്‍വെ സ്റ്റേഷനില്‍ മാത്രമേ ചുവന്നകൊടിയുള്ളൂ എന്നൊക്കെ പരിഹസിക്കുന്നവര്‍ രാജേട്ടന്റെ തുറന്നുപറച്ചില്‍കേട്ട് പോയാല്‍മതി.