E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

അഴിയെണ്ണൽ തുടരും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പലപല കേസുകളിലായ ജയിലായ പ്രമുഖര്‍ക്കൊക്കെ എന്തോ വലിയ ദോഷം വന്നുചേര്‍ന്നിട്ടുണ്ട്. ആര്‍ക്കും ജാമ്യം കിട്ടുന്നില്ല എന്നതാണ് സ്ഥിതി. എം.എം.ഹസനൊക്കെ ലോപോയിന്റ് പറഞ്ഞ് അണികളെ ബോധവല്‍ക്കരിക്കുന്നുണ്ടെങ്കിലും കോടതിയില്‍ വിന്‍സന്റെ എംഎല്‍എക്ക് അതൊന്നും ഉപകാരപ്പെടുന്നില്ല എന്നാണ് നേര്. നടിയെ ആക്രമിച്ച കേസിലെ ഇനിയുള്ള കോടതി നടപടികളൊക്കെ രഹസ്യമാണുപോലും. അതായത് പ്രതികളയും കൊണ്ടുള്ള നാടുചുറ്റലൊന്നും ഇനി കാണില്ല. അതുമാത്രമല്ല, സംഗതി രഹസ്യമായതുകൊണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല. സ്രാവ്, സ്രാവ് എന്നൊക്കെ പറഞ്ഞും, വേറെപണിയൊന്നുമില്ലേ ചേട്ടാ എന്നൊക്കെ ചോദിച്ചും ഹീറോയിസം കാണിക്കാനുള്ള പ്രതികളുടെ അവകാശവും കൂടിയാണ് ഇതോടെ ഇല്ലാതാവുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :