E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കണ്ണീരിൽ നനഞ്ഞ താമര

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എം.ടി.രമേശ് പക്ഷേ ആള് പാവത്താനാണെന്ന് കോര്‍കമ്മിറ്റി യോഗം ചേര്‍ന്ന് വിധിയെഴുതിയിട്ടുണ്ട്. ആദ്യം രമേശേട്ടന്‍ പൊട്ടിക്കരഞ്ഞത്രെ. ആ കരച്ചിലിനുമുന്നില്‍ പാര്‍ട്ടിയിലെ വിഭാഗീയത ഉരുകിയൊലിച്ചു പോയി എന്നൊക്കെയാണ് കേള്‍ക്കുന്നത്. 

മെഡിക്കല്‍ കോളജ് കോഴക്കേസില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ അംഗങ്ങള്‍ക്കെതിരെ നടപടിയൊക്കെ വരും. അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തി എന്നതാണ് പ്രശ്നം. വേണമെങ്കില്‍ ആ ചോര്‍ത്തലിനെക്കുറിച്ച് മറ്റൊരു അന്വേഷണം വേറെയൊരു കമ്മീഷനെ വച്ച് നടത്താവുന്നതാണ്. ആ കമ്മിഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്ന് മാധ്യമങ്ങളില്‍ എങ്ങാനും വന്നാല്‍ വീണ്ടും ഒരന്വേഷണം നടത്തണം. അങ്ങനെവന്നാല്‍ നിലവിലെ ബിജെപി സംസ്ഥാന ഭാരവാഹികളുടെ കാര്യത്തില്‍ ഒരുതീരുമാനമൊക്കെയാവും. പുതിയൊരു ടീമിനെ എളുപ്പം കണ്ടെത്താനും കഴിഞ്ഞേക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :