കൃഷി മന്ത്രി സുനില്‍കുമാര്‍ മോദിയെപ്പോലെയാണ്. അദ്ദേഹം യോഗയെപ്പറ്റി പറയുമ്പോള്‍ അത് ചെയ്തു കാണിക്കും. സുനില്‍കുമാര്‍ അതുകൊണ്ട് യോഗയെപ്പറ്റി പറയാറില്ല. പകരം കൃഷിയെപ്പറ്റി പറയും. എന്നിട്ട് അതും ചെയ്തു കാണിക്കും. പക്ഷേ സുനില്‍ കുമാര്‍ നോക്കിയപ്പോള്‍ നാട്ടില്‍ എല്ലാവരും ചെയ്യുന്നുണ്ട് കൃഷി. പച്ചക്കറിയും വാഴക്കൃഷിയും. അതുകൊണ്ട് ഒരു വൈറൈറ്റി കൃഷി പിടിച്ചു. മുന്തിരിക്കൃഷി. പൊളിച്ച്