കോടിയേരി ആളു ബുദ്ധിമാനാണ്. പുതിയ ഘടകക്ഷികളെ കൊണ്ടു വരുമ്പോള്‍ പഴയ ആളുകള്‍ പോകാതിരിക്കാന്‍ നോക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. അതും അദ്ദേഹം കിട്ടുന്ന ഗ്യാപ്പില്‍ ചെയ്യുന്നുണ്ട്. ആദ്യം മുതല്‍ ഇടഞ്ഞു നില്ക്കുന്ന സിപിഐയെ സ്നേഹിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഒരു ചാന്‍സ് കിട്ടിയത്. അത് കോടിയേരി നന്നായങ്ങ് ഉപയോഗപ്പെടുത്തി. കോടിയേരിയുടെ സ്നേഹമഴയില്‍ കാനം നനഞ്ഞു കുതിര്‍ന്നു പോയി.
- Home
- Daily Programs
- Thiruva Ethirva
- കോടിയേരിയുടെ സ്നേഹമഴയില്‍ കാനം കുതിര്‍ന്നു പോയി
More in Thiruva Ethirva
-
പറഞ്ഞത് പാടാൻ മനസില്ല
-
പൊട്ടാത്ത പട്ടിക റെഡി
-
പുതിയ ആശാനായി പഴയ പയ്യൻ
-
ജോറാക്കി ജോർജ്
-
ചുവപ്പെല്ലാം കമ്യൂണിസമല്ല
-
'ആരെയും മോഹിപ്പിക്കുന്ന താജ്'
-
'കേരളപ്രദേശ് കടിപിടി കമ്മിറ്റി'
-
രാജനും ബാലനും യാത്രയിലാണ്
-
ബർത്ത്ഡേ കുട്ടൻ
-
ഹൈ കമാൻഡ് നോ ഡിമാൻഡ്
-
അതിർത്തിയിലെത്തിയ പുരുഷു
-
കച്ചിത്തുരുമ്പ്
-
ഉപദേശം മതിയായില്ല
-
പരസ്പരം കണ്ടെത്തിയവർ
-
ഭരത് (ഹേമ)ചന്ദ്രൻ
-
യാത്രയുടെ ക്ഷീണം
-
സാധനം കയ്യിലുണ്ടോ
-
കാണാതെപോയത് തിരിച്ചുകിട്ടി
-
വിജയ സന്നിധി
-
ഒരു റിലാക്സേഷനുമില്ല