E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

എന്നെക്കൊണ്ട് വെറുതെ പാടിക്കരുത്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അളമുട്ടിയാല്‍ ടോമിനും കടിക്കും എന്നാണ് പൊലീസില്‍ ഇപ്പോള്‍ പറയുന്നത്. സെന്‍കുമാറും ടോമിന്‍ തച്ചങ്കരിയുമായുള്ള യുദ്ധം പൊലീസിനുള്ളില്‍ തീരുമെന്നാണ് കരുതയത്. ഇല്ല. സെന്‍കുമാര്‍ പെന്‍ഷനായതോടെ അടി പുറത്തായിരിക്കുകയാണ്. സെന്‍ഡ് ഓഫ് വാങ്ങാന്‍ കാത്തിരുന്നപോലെയാണ് സെന്‍കുമാറിന്റെ ഇപ്പോഴത്തെ പെരുമാറ്റം. പുറത്തിറങ്ങി അന്നുമുതല്‍ തനിക്കിട്ട് പണിതവര്‍ക്കെതിരെ പ്രസ്താവനകളാണ്. ടോമിന്‍ തച്ചങ്കരി ഇന്ന് തിരിച്ചടിച്ചു. നല്ല പൊലീസ് മുറയില്‍ 

സെന്‍കുമാറിനെ നിയമപരമായും കഥാപരമായും നേരിടാനാണ് തച്ചങ്കരിയുടെ തീരുമാനം. അതിന്റെ ഭാഗമായി ചില പുതിയ കഥകളും ഇറക്കുന്നുണ്ട്. ഇനി സിനിമയെടുക്കുമോ എന്നേ അറിയാനുള്ളു.

കഥയല്ലേ പറഞ്ഞുള്ളു. പാട്ടൊന്നും കംമ്പോസു ചെയ്ത് പാടിയില്ലല്ലോ. അത്രയും ആശ്വാസം. ഇനി സിബി മാത്യൂവിനുള്ളത് 

എന്തെങ്കിലും അധികാരമുണ്ടായിരുന്നെങ്കില്‍ ഐപിഎസില്‍ നിന്ന് വിരമിക്കുന്നവര്‍ സര്‍വീസ് സ്റ്റോറി എഴുതരുത് എന്നൊരു ഉത്തരവ് കൂടി ഇറക്കിയേനെ തച്ചങ്കരി. അക്ഷരങ്ങളോടും പുസ്തകങ്ങളോടും പണ്ടേ അദ്ദേഹത്തിന് കലിപ്പാണ്. സര്‍ക്കാര്‍ അച്ചടിശാലയുടെ തലപ്പത്തിരുന്നിട്ടു പോലും മാറിയിട്ടില്ല അത്. 

റിട്ടയര്‍ ചെയ്ത സെന്‍കുമാറിനു മാത്രമല്ല സര്‍വീസിലുള്ള തന്റെ സീനിയറായ ജേക്കബ് തോമസിനുള്ളതും കൊണ്ടു വന്നിട്ടുണ്ട്. ഉഡായിപ്പെന്ന് താന്‍ കണ്ടെത്തിയ തച്ചങ്കരി ഉളള പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് പണിക്കു പോകില്ല എന്നാണല്ലോ ജേക്കബ് തോമസ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഇതിരിക്കട്ടെ 

തന്റെ ആപ്പീസര്‍മാരെയെല്ലാം ഇത്രയുമൊക്കെ തച്ചങ്കരി പറഞ്ഞപ്പോള്‍ ഒന്നുകൂടി ഓര്‍ത്തുപോയത് തച്ചങ്കരി തന്നെ പറഞ്ഞ വാക്കുകളാണ്, അപ്പോ ഈ കളിയാക്കലൊന്നും ഇപ്പറഞ്ഞവര്‍ ഏറ്റുവാങ്ങിയില്ലെങ്കില്‍ എന്തു ചെയ്യും, പക്ഷേ ഇതൊക്കെ പറഞ്ഞെന്ന് കരുതി തച്ചങ്കരിയെ ഒന്നും ചെയ്യാമെന്ന് കരുതണ്ട. അതിനാണ് നിയപ്രകാരമുള്ള മുന്നറിയിപ്പ് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :