E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

അന്നമാണ് ഉന്നം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കന്നുകാലികളെ കൊല്ലുന്നതൊക്കെ നിരോധിച്ച് കേന്ദ്രം ഉത്തരവിറക്കിയശേ·ഷം പ്രതിഷേധപരിപാടിയുടെ മുഖ്യസംഘാടനം തുടങ്ങുന്നത് കേരളത്തിലാണ്. കേരളത്തെ കണ്ടിട്ടാണ് മമത ബാനര്‍ജിവരെ ബംഗാളിലും പ്രതിഷേധം നടത്തിയത്. ഇതിന്റെയൊക്കെ നേതാവ് പിണറായി വിജയനാണ്. പിണറായി വിജയന്‍ ഭരിക്കുന്നിടത്തോളം ബീഫിന് മുട്ടുണ്ടാവില്ലെന്നാണ് അണികള്‍ പറഞ്ഞുനടക്കുന്നത്. അതുകൊണ്ട് മലയാളിയുടെ ഭക്ഷണരീതികളെക്കുറിച്ച് വരെ വിശദമായി പഠിച്ച് നമ്മുടെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. 

ഇങ്ങനെയൊക്കെ പറയുന്ന മുഖ്യമന്റെ നാട്ടിലെ സമരത്തിനും അതിന്‍റേതായ വ്യത്യസ്തകള്‍ ഉണ്ടാവേണ്ടതുണ്ട്. നടുറോഡില്‍ ആളുകള്‍ക്കിടയില്‍വച്ച് മാടിനെ അറുത്ത് തിന്നവരായ കോണ്‍ഗ്രസുകാര്‍ പിന്നീട് അവതരപ്പിച്ച വ്യത്യസ്തപരിപാടിയായിരുന്നു കാലിച്ചന്ത. 

പോത്തിനേയും എരുമയേയുമൊക്കെ മേച്ച് നടക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ പണി കുറച്ചുകൂടി ആത്മാര്‍ഥതയോടെ ചെയ്യാന്‍ ശ്രമിക്കണം. ഭാവിയെകരുതി പറയുന്നതാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :