E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ചിറ്റപ്പന് കുടുംബം നോക്കാം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കുടുംബം നോക്കിയതിന്റെ പേരില്‍ മന്ത്രിസ്ഥാനം പോയ ചിറ്റപ്പന് വിജിലന്‍സ് ഹൈക്കോടതിയില്‍ ക്ലീന്‍ ചിറ്റാണ് കൊടുത്തത്. ജയരാജന്‍ സഖാവ് മനസാ വാചാ കര്‍മണാ ഒരു ലാഭവും നേടാതെയാണത്രേ ബന്ധുവിനെ നിയമിച്ചത്. സ്നേഹത്തിന്റെ പേരില്‍ നടത്തിയ ആ നിയമനത്തെ അഴിമതിയുടെ അളവുകോലുകൊണ്ട് അളക്കാനേ പറ്റില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയതോടെ ചിറ്റപ്പന്‍ വീണ്ടും മന്ത്രിയായേക്കും. പക്ഷേ കെണിയില്‍ പെട്ട എ.കെ.ശശീന്ദ്രന്‍റെ കാര്യം കുറച്ച് ബുദ്ധിമുട്ടാണ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :