നിയമസഭയിലെ തിരുവഞ്ചൂര്‍ ബാധ തീരുന്നേയില്ല. അതിങ്ങനെ ഓരോ ദിവസം കഴിയുന്തോറും പടരുകയാണ്. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രോഗ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. മലയാളം.. ഹിന്ദി.. ഇംഗ്ലീഷ് ഭാഷകള്‍ നല്ല മണി മണി പോലെ പറഞ്ഞുകൊണ്ടിരുന്ന മനുഷ്യനാണ്. പാവം