E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കണ്ണുംനട്ട് കാത്തിരുന്നിട്ടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കാര്യങ്ങളൊന്നും വിചാരിച്ച പോലെ നടന്നില്ലെന്ന് തന്നെവേണം മനസിലാക്കാന്‍. അല്ലെങ്കില്‍ പിന്നെ ഈ നോട്ടുനിരോധപരിപാടി നടപ്പാക്കിയിട്ട് എന്താണ് രാജ്യത്തെ സാമ്പത്തിക രംഗത്തിനുണ്ടായ ഗുണകരമായ മാറ്റമെന്ന് ഇതുവരെ പറഞ്ഞു ഫലിക്കാന്‍ പറ്റിയ ആളെ മോദിക്കുപോലും കണ്ടെത്താനായിട്ടില്ല. എത്രരൂപ തിരിച്ചെത്തി? എത്രകള്ളപ്പണം പിടികൂടി എന്നൊക്കെ ചോദിക്കുമ്പോള്‍ ആര്‍ബിഐ പോലും തലയില്‍ മുണ്ടിട്ട് ഓടുകയാണ്. ഇക്കഴിഞ്ഞ നംബവര്‍ എട്ടാം തീയതി രാത്രിയിലെ ആ പ്രഖ്യാപനം കഴിഞ്‍ഞിട്ടിപ്പോ ആറുമാസം കഴിഞ്ഞു. എന്തൊക്കെയായിരുന്നു പ്രതീക്ഷകള്‍. 

50രൂപയ്ക്കൊക്കെ പെട്രോള്‍ കിട്ടും എന്നായിരുന്നു സുരേന്ദ്രനെപ്പോലുള്ളവര്‍ പറഞ്ഞ് മോഹിപ്പിച്ചത്. 50രൂപ പോയിട്ട് പെട്രോളിന് ബാരലിന് വരുന്ന വിലക്കുറവ് പോലും ഈ നാട്ടുകാര്‍ക്ക് ഇതുവരെ കിട്ടിയിട്ടില്ല. പിന്നെ ആകെ ഒരു സമാധാനം കിട്ടുന്നത് തീവ്രവാദികളും കള്ളനോട്ട് അച്ചടിക്കുന്നവരും പട്ടിണി വന്ന് മരിച്ചു പോയി എന്ന് വെറുതെ വിശ്വസിക്കുമ്പോഴാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് നല്ല ആരോഗ്യമുള്ള നേരത്ത് നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കായിരുന്നു നോട്ടുനിരോധനം എന്നാണ് പ്രധാനമന്ത്രി മോദി പാര്‍ലമെന്റില്‍ ഒടുക്കം പറഞ്ഞത്. ആരോഗ്യമുള്ള രാജ്യത്തിനെ അസ്ഥാനത്ത് ശസ്ത്രക്രിയ നടത്തി ഇങ്ങനെ തളര്‍ത്തരുതായിരുന്നു സാര്‍. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :