E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ഞാൻ ഭയങ്കര പാവമായിരുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രമേശ് ചെന്നിത്തലയും വന്നു കുട്ടികള്‍ക്കൊപ്പം കൂട്ടുകൂടാന്‍. തിരുവനന്തപുരത്ത് വിഎസ് കഴിഞ്ഞ ദിവസം വന്ന അതേ വേദിയില്‍. വിഎസ് പോകുമ്പോഴേ പറഞ്ഞിരുന്നു. തന്നെക്കാള്‍ ചെറിയവന്‍ തന്റെ പിന്നാലെ വരുമെന്ന്. അതു തന്നെ സംഭവിച്ചു

...............................

വണ്‍ ടൂ ത്രീ പ്രസംഗത്തില്‍ മണിയശാന്‍ രക്ഷപ്പെട്ടു. മണിക്കെതിരായ കേസ് കോടതി തളളി. പക്ഷേ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് കേസു കൂടി ഇനിയും ആശാനെതിരെ ഉണ്ട്. എന്തൊക്കെ പറഞ്ഞാലും ആശാന്‍ തന്നെയാണ് ഇപ്പോഴും പ്രസംഗ വേദിയിലെ താരം. കഴിഞ്ഞ ദിവസം അദ്ദേഹം സ്വന്തം നാട്ടില്‍ പ്രസംഗിക്കാന്‍ ചെന്നു. നോട്ടീസില്‍ പേരുവച്ച സകലരുടെയും പേര് കഷ്ടപ്പെട്ട് വായിച്ചെടുത്തു

.......................

എല്ലാം കഴിഞ്ഞപ്പോഴാണ് അറിയുന്നത് ഇതില്‍ പലരും സ്ഥലത്ത് വന്നിട്ടില്ലെന്ന്. വേരെ വല്ലവരുമാണെങ്കില്‍ മിണ്ടാതെ പോയേനെ. ഇതുപിന്നെ അങ്ങനെ പോയാല്‍ ആശാനാകില്ലല്ലോ. എല്ലാത്തിനുമിട്ട് കിട്ടി ആശാന്റെ വക

.........................

ഇനി സുധാകര സൂക്തങ്ങളാണ്. മന്ത്രി ജി സുധാകരന്‍ ഗവേഷണം നടത്തി കണ്ടെത്തിയ ചില കാര്യങ്ങള്‍ അറിയിക്കുകയാണ്. രാജ്യം മുഴുവന്‍ അന്വേഷിക്കുന്ന ഒരു ചോദ്യത്തിന് അദ്ദേഹം ഉത്തരം കണ്ടെത്തിയിരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ കൂടിക്കൂടി വരികയാണല്ലോ. ഈ പീഡനങ്ങള്‍ കുറക്കാന്‍ അദ്ദേഹം ഒരു മാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. ശ്രദ്ധിച്ച് കേട്ടാല്‍ ദേശീയ തലത്തില്‍ തന്നെ നടപ്പാക്കാവുന്ന നിര്‍ദേശങ്ങളാണ്

..........................

കേട്ടല്ലോ. അപ്പോള്‍ സര്‍ക്കാരിന്റെ കൃഷിപ്പരിപാടി കഴിഞ്ഞും വനിതകള്‍ക്കെതിരെ കുറ്റകൃത്യങ്ങളുണ്ടായാല്‍ സുധാകരന്‍ സഖാവിനോട് ചോദിച്ചാല്‍ മതി.  പക്ഷേ പ്രശ്നം ഇതൊന്നുമല്ല. സഖാവിന്റെ ഇമ്മാതിരി കണ്ടെത്തലുകള്‍ക്ക് മാധ്യമങ്ങള്‍ വേണ്ടത്ര പ്രധാന്യം കൊടുക്കുന്നില്ല. ഇതിനുമാത്രമല്ല, പിണരായി സര്‍ക്കാരിന്റെ പല പദ്ധതികള്‍ക്കും

....................

ഇതിന്റെ ഒക്കെ വാര്‍ത്തകള്‍ കൊടുക്കണമെന്ന് മാധ്യമങ്ങള്‍ക്കും ലേഖനമെഴുതണമെന്ന് പണ്ഡിതന്‍മാര്‍ക്കും ആഗ്രഹമുണ്ട്. പക്ഷേ മുഖ്യമന്ത്രി തന്നെ ദിവസവും എണ്ണിപ്പറയുന്ന വീഴ്ചകളുടെ വാര്‍ത്ത കൊടുത്തു കഴിയുമ്പോള്‍ ഉള്ള സ്ഥലവും സമയവും തീര്‍ന്നു പോകുന്നതാണ് പ്രശ്നം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :