E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

ബാഹുബലിയാകാനും റെഡി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

രമേശ് ചെന്നിത്തലയുടെ പ്രകടനം മോശമാണെന്ന് ആരും ഇനി പറയരുത്. അദ്ദേഹം സിനിമയില്‍ എന്നു വച്ചാല്‍ ഹ്രസ്വചിത്രത്തില്‍ തന്റെ പ്രകടനം മികച്ചതാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പടത്തിന്റെ ഷൂട്ടൊക്കെ കഴിഞ്ഞു. കോണ്‍ഗ്രസുകാരനായതുകൊണ്ട് പിന്നെ, അഭിനയിക്കാനൊന്നും വല്യ പാടുണ്ടായിരുന്നില്ല. സംവിധായകന്റെ പണി താരതമ്യേന എളുപ്പമായിരുന്നു 

ഇതുപോലെ ഒരുപാട് രാഷ്ട്രീയക്കാര്‍ സിനിമയില്‍ അഭിനയിക്കുന്നു എന്നു പറഞ്ഞ് വാര്‍ത്ത വരാറുണ്ട്. പിന്നീട് ആ സിനിമകള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന് അറിയാറേയില്ല. ഇനി അതൊന്നും പുറത്തിറങ്ങാത്ത കൊണ്ടാണോ അതോ ഇറങ്ങിയിട്ടും ആരും മൈന്‍ഡ് ചെയ്യാത്തതാണോ എന്നറിയില്ല. നിയമസഭാ സ്പീക്കര്‍ ഇടപെട്ട് ഒരു കാര്യം ചെയ്യണം. ഈ നേതാക്കളൊക്കെ അഭിനയിക്കുന്ന സിനിമകള്‍ ഉള്‍പ്പെടുത്തി ഒരു ചലച്ചിത്ര മേള നിയമസഭയില്‍ നടത്തണം. എംഎല്‍എമാരെങ്കിലും കണ്ടിരിക്കട്ടേ. അല്ലാതെ നാട്ടുകാര്‍ മാത്രം സഹിച്ചാല്‍ പോരല്ലോ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :