ഉഴവൂര്‍ വിജയനും സംഘവും എത്തിയിട്ടുണ്ട്. അവര്‍ക്കായി കുറച്ച് നേരം വേദി ഒഴിഞ്ഞുകൊടുക്കുകയാണ്. നോട്ടുക്ഷാമത്തിനെതിരെ സമരം നടത്താനാണ് വരവ്. നോട്ടും കാശുമൊക്കെയായതുകൊണ്ട് തെണ്ടിക്കൊണ്ടാണ് സമരം. വെറുതെ നാട്ടുകാരെക്കൊണ്ട് പറയിക്കാനായി
നല്ല ഏര്‍പ്പാടാണിത്. സമരം നടന്നെന്നുമായി അത്യാവശ്യം പൈസയു കിട്ടും. ഒന്നും കാണാതെ എന്‍സിപി ഒന്നിനും ഇറങ്ങിത്തിരിക്കില്ല. തെണ്ടിപ്പാര്ട്ടി എന്ന് ആരും വിളിക്കാതിരുന്നാല്‍ മതിയായിരുന്നു