E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

കുവൈത്തിലെ വ്യാപാരി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അങ്ങനെ കുവൈറ്റ് ചാണ്ടി മന്ത്രി ചാണ്ടിയായി. എ കെ ശശീന്ദ്രനു പകരം കെഎസ്ആര്‍ടിസി മന്ത്രിയായിട്ടാണ് വരവ്. ഇ പി ജയരാജന്‍ രാജിവച്ചതോടെ സര്‍ക്കാരിലെ വലിയ മന്ത്രി ആരെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലായിരുന്നു. ഇപ്പോഴിതാ തോമസ് ചാണ്ടി കേരളത്തിലെ ഏറ്റവും വലിയ മന്ത്രിയായി ചുമതലയേറ്റു. ആനവണ്ടികളുടെ മന്ത്രിയല്ലേ. അടിപൊളിയായി 

തോമസ് ചാണ്ടിയെ മന്ത്രിയാക്കുക വഴി കേരളത്തില്‍ നിന്ന് ഗള്‍ഫിലെത്തി പണിയെടുക്കുന്ന സകലരെയും ഇടതുമുന്നണി ആദരിച്ചിരിക്കുകയാണ്. എല്ലാ ഗള്‍ഫുകാരെയും പോലെ തോമസ് ചാണ്ടിക്കും തന്റെ കഥ പറയാനുണ്ട്. ആലപ്പുഴയിലെ വെറും സാധാരണക്കാരനായിരുന്ന തോമസ് ചാണ്ടി എങ്ങനെ കോടീശ്വരനായ കുവൈറ്റ് ചാണ്ടിയായി എന്ന കഥ 

ഈ കഥ കേള്‍ക്കുമ്പോള്‍ സ്വാഭാവികമായും പല ചോദ്യങ്ങളും തോന്നാം. ഗള്‍ഫില്‍ നന്നായി ജീവിക്കുന്ന ഈ പണക്കാരന്‍ എന്തിന് തിരഞ്ഞെടുപ്പില്‍ നിന്ന് ജയിച്ച് എംഎല്‍എ ആകണം.? ഇപ്പോഴും കൂടുതല്‍ സമയം വിദേശത്ത് കഴിയുന്ന ഇദ്ദേഹത്തിനെ എന്തിന് മന്ത്രിയാക്കണം? മന്ത്രി എന്ന ചുമതല ഏറ്റെടുത്തത് തന്നെ എന്റെ ഔദാര്യം എന്ന മട്ടിലാണ് അദ്ദേഹത്തിന്റെ വര്‍ത്തമാനം മുഴുവന്‍. അത് ശരിയോ എന്നൊക്കെ ചോദ്യങ്ങള്‍ വരാം. പക്ഷേ കഥയില്‍ ചോദ്യമില്ല. അതുകൊണ്ട് കഥ തുടരട്ടേ 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :