E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:41 AM IST

Facebook
Twitter
Google Plus
Youtube

തടവാൻ സർക്കാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേരളത്തിലെ തടവുകാര്‍ തലയില്‍ കൈവച്ചുപോയ ഒരു ദിവസമാണിന്ന്. സര്‍ക്കാരിന് പ്രിയപ്പെട്ടവരായതിന്റെ സന്തോഷം പലരിലും കണ്ടു. പക്ഷേ പറഞ്ഞിട്ടു കാര്യമില്ലല്ലോ ഗവര്‍ണര്‍ ആ പട്ടിക തിരിച്ചയച്ചുപോയില്ലേ. ഒരൊറ്റ അക്കത്തിന് ലോട്ടറി നടഷ്ടപ്പെട്ടവന്റെ അവസ്ഥയിലായിരുന്നു 1911 തടവുകാര്‍. ശിക്ഷയില്‍ ചില ഇളവുകള്‍ കിട്ടുന്ന കാര്യമായിരുന്നു. സംഗതി പോയി. പക്ഷേ സര്‍ക്കാര്‍ വട്ടം ചുറ്റിപ്പോവും. 

തിരുവഞ്ചൂര്‍ പഴയ ആഭ്യന്തരം കൈയ്യാളിയ ആളാണ്. ടിപി. കേസൊക്കെ അന്നായിരുന്നല്ലോ. ഉള്ളുതിളക്കുന്നത് മനസിലാവും. പക്ഷേ കാര്യങ്ങളില്‍ പന്തികേടുണ്ട് എന്ന് മനസിലാക്കിയത് സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയാണ്. തന്റെ സര്‍ക്കാരിട്ട ലിസ്റ്റാണോ എന്നൊരു സംശയം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :