E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 06:53 AM IST

Facebook
Twitter
Google Plus
Youtube

എന്നാലുമെന്റെ ബാലാ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കേന്ദ്രസര്‍ക്കാരിന്റെ അസഹിഷ്ണുത കാരണം കിട്ടിയ സമ്മാനങ്ങളെല്ലാം തിരിച്ചേല്‍പ്പിച്ചായിരന്നു കേരളത്തിലേതടക്കമുള്ള സാംസ്കാരിക നായകര്‍ പ്രതികരിച്ചത്. പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുന്നത് അങ്ങനെ ഫാസിസത്തോടുള്ള ഒരു മാതൃകാ പ്രതിരോധവുമായി.പക്ഷേ നമ്മുടെ മന്ത്രി അതായത് മുഖ്യമന്ത്രി കഴിഞ്ഞാല്‍ രണ്ടാമതൊക്കെ ഇരിക്കേണ്ട ആള്‍ പുതിയ മാതൃകയാണ് അവതരിപ്പിക്കുന്നത്. അതായത് സംഘപരിവാറില്‍ പെട്ട ആര്‍ക്കെങ്കിലും വല്ല അവാര്‍ഡും കിട്ടിയിട്ടുണ്ടെങ്കില്‍ ആ പുരസ്കാരം സമ്മാനിക്കാന്‍ ബാലന്‍ സഖാവിനെ ആരെങ്കിലും വിളിച്ചാല്‍ ആ പരിപാടിയേ ബഹിഷ്കരിക്കുന്ന ഒരു പരിപാടിയാണിത്. പെട്ടുപോയത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ്. അവാര്‍ഡ് കിട്ടിയ അറിയിപ്പ് വന്നപ്പോള്‍ ലഭിക്കാത്ത പേരും പ്രശസ്തിയുമാണ് അവാര്‍ഡ് സമ്മാനിക്കാന്‍ ആളില്ലാതായതിലൂടെ കുമ്മനത്തിന് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. 

അല്ലെങ്കിലും ചില നേരങ്ങളില്‍ ബാലന്‍ സഖാവ് പരിസരം മറന്ന് പലതും ചെയ്തുകളയും. ചുമ്മാ ആളാവാന്‍ നോക്കുന്നതാണ്. ഇതിപ്പോ സ്വന്തമായി കിട്ടിയ കേന്ദ്രസര്‍ക്കാര്‍ പുരസ്കാരമൊന്നും തിരിച്ചേല്‍പ്പിച്ച് ആളാവാന്‍ ഒരു വഴിയുമില്ല. അപ്പോഴാണ് ബിജെപിക്കാരന് ഒരവാര്‍ഡ് കൊടുക്കേണ്ട സാഹചര്യം ഒത്തുവന്നത്. അപ്പോള്‍ കരുതി എന്നാ പിന്നെ ആ പുരസ്കാരം കൊടുക്കുന്നതില്‍ നിന്നുതന്നെ അങ്ങട്ട് മാറിനില്‍ക്കാമെന്ന്. അത്രയേ ഉള്ളു. അതിനിപ്പോ ആറന്‍മുള സമരചരിത്രമൊക്കെ പറഞ്ഞ് സഹതപിക്കേണ്ട കാര്യമൊന്നും കുമ്മനത്തിനില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :