E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 02:02 AM IST

Facebook
Twitter
Google Plus
Youtube

അസംഖ്യം സഖ്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മലപ്പുറത്ത് എങ്ങനെ ലീഡ് കൂട്ടാമെന്നൊക്കെയാവും യുഡിഎഫും കുഞ്ഞാലിക്കുട്ടിയും വിചാരിക്കുന്നതെങ്കിലും എല്‍എഡിഎഫ് സ്ഥാനാര്‍ഥിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാതെ തരമില്ലല്ലോ. മല്‍സരം പ്രഖ്യാപിച്ചുപോയില്ലേ. ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല. വലിയ ഡ്രാമയൊന്നും പ്രതീക്ഷിക്കാത്ത തിരഞ്ഞെടുപ്പില്‍ പക്ഷേ ഗവര്‍ണറാക്കി വനവാസത്തിന് പറഞ്ഞയച്ച ആളുകളെ വരെ തിരിച്ചുവിളിച്ചിട്ടുള്ള കളിയാണ് യുഡിഎഫ് നടത്തുന്നത്. 

മലപ്പുറത്ത് വല്യ വോട്ട് ബാങ്കൊന്നും ഇല്ലെങ്കിലും ത്രികോണ മല്‍സരം എന്നപേരുണ്ടാക്കാന്‍ മിടുക്കരാണ് ബിജെപി. യുഡിഎഫ് പറയും ബിജെപിയും സിപിഎമ്മും തമ്മില്‍ ചില നീക്കുപോക്കുകള്‍ ഉണ്ടെന്ന്. സിപിഎം പറയും കോലീബി സഖ്യമാണെന്ന്. അങ്ങനെ ഇരുമുന്നണിയും പരസ്പരം ചളിവാരിയേറിയാന്‍ ഉപയോഗിച്ച് ബിജെപി വേറൊരു സ്റ്റാറായി മാറും. ഇതിനായി ഉപയോഗിക്കുന്ന വാക്ക് അവിശുദ്ധ കൂട്ടുകെട്ട് എന്നൊക്കെയാണ്. ഈ മുന്നണികളൊക്കെയും ഇതുവരെ ഉണ്ടാക്കിയ കൂട്ടുകെട്ടുകളെല്ലാം ഇത്രമാത്രം ശുദ്ധമായിരുന്നോ എന്ന് നമുക്കപ്പോള്‍ തോന്നും. അതൊരു കുറ്റമല്ല. പക്ഷേ കേരളത്തില്‍ എപ്പോ തിരഞ്ഞെടുപ്പുണ്ടായാലും കിടക്കപ്പൊറുതിയില്ലാത്ത ഒരു പാര്‍ട്ടിയാണ് ഈ ബിജെപി എന്നകാര്യത്തില്‍ ഒറ്റഭിപ്രായമേ ഉണ്ടാകാന്‍ സാധ്യതയുള്ളു. 

തോറ്റുപോയതും ഒരുകണക്കിന് നന്നായീ എന്നു പറയുന്ന ഒരു കൂട്ടരേ രാഷ്ട്രീയത്തിലുള്ളു, അത് കോണ്‍ഗ്രസാണ്. കുതിക്കാനാണ് പിന്നോട്ടെടുക്കുന്നത് എന്ന ഫിലോസഫി വരെ ഉപയോഗിച്ചുകളയും. ശങ്കരനാരായണന്റെ ഫിലോസഫി പക്ഷേ വേറെയാണ്. 

അങ്ങനെ ഒരു തീരുമാനമെടുത്തത് എന്തുകൊണ്ടും നന്നായി. ഇല്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി സാഹിബിന്റെ ഭൂരിപക്ഷത്തിനുവരെ ഭീഷണിയായിപ്പോയേനെ. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :