റെക്കോര്‍ഡുകള്‍ തിരുത്തിയ ആദ്യ ടീസറിന് പിന്നാലെ മമ്മൂട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്തെ ടീസറിനും വന്വരവേല്പ്. ആദ്യ ടീസറില്‍ കൈയ്യടി നേടിയത് മമ്മൂട്ടിയാണെങ്കില്‍ രണ്ടാം ടീസറില്‍ ബേബി അനിഖയാണ് താരം. നവാഗനായ ഹനീഫ് അദേനിയാണ് ഫാമിലി ആക്ഷൻ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. ഡേവിഡ് നൈനാന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. സ്നേഹയാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജിന്റെ ആഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം മാര്‍ച്ച് 30ന് തീയറ്ററുകളില്‍ എത്തും.
- Home
- Daily Programs
- Sakala Kala
- ദി ഗ്രേറ്റ് ഫാദറിന്റെ രണ്ടാമത്തെ ടീസറിനും വന്വരവേല്പ്
More in Sakala Kala
-
മലയാളികളെ ഞെട്ടിച്ച് ധോണിയുടെ മകൾ; കുഞ്ഞു സിവയുടെ മലയാളം പാട്ട് വൈറൽ
-
മെര്‍സലിന് വന്‍ വരവേല്പ്
-
തിയറ്ററുകളില്‍ തരംഗമായി ആമിര്ഖാന് ചിത്രം സീക്രട്ട് സൂപ്പര്‍ സ്റ്റാർ
-
ദീപാവലിക്ക് വെടിക്കെട്ടുമായി ഇളയ ദളപതി ; കേരളം ആവേശത്തിൽ
-
ജേർണി ഓഫ് ദ ലെജൻഡ്; മെർസൽ സ്പെഷൽ വിഡിയോ സൂപ്പർ ഹിറ്റ്
-
അമ്മമനസിന് പാട്ടിലൂടെ നന്ദി പറഞ്ഞ് യുവ സംഗീതസംവിധായകന്
-
മുംബൈ ചലച്ചിത്രമേളയിൽ കയ്യടിനേടി രണ്ട് മലയാളചിത്രങ്ങൾ
-
വിജയ് നായകനാകുന്ന മെർസൽ ബുധനാഴ്ച തിയറ്ററുകളിലെത്തും
-
ഇരുപത്തിയെട്ടു മണിക്കൂര്‍ തുടര്‍ച്ചയായി സിത്താര്‍ മീട്ടിയ കൊച്ചിക്കാരന് ഗിന്നസ് ബുക്കിലേക്ക്
-
ഗ്രാമി അവാർഡ് ജേതാവ് വിശ്വമോഹൻ ഭട്ട് ആദ്യമായി മലയാളത്തില്‍
-
ആകാംക്ഷയേറ്റി യന്തിരന് രണ്ടാം ഭാഗത്തിന്റെ പുതിയ മേക്കിങ് വീഡിയോ
-
രമേഷ് പിഷാരടി സംവിധായകനാകുന്നു
-
രാമലീലയ്ക്ക് ദിലീപിന്റെ ജീവിതവുമായി ബന്ധമില്ലെന്ന് അരുൺ ഗോപി
-
ഉദാഹരണം സുജാതയുടെ പ്രമോ സോങ്ങെത്തി
-
ഐഎഫ്എഫ്കെ മത്സരവിഭാഗത്തിൽ നിന്ന് വിശ്വാസപൂർവം മന്‍സൂറിനെ തഴഞ്ഞതിൽ പ്രതിഷേധം
-
െറക്കോർഡുകൾ തകർത്ത് വിജയ് ചിത്രം മേർസലിന്റെ ടീസർ
-
"പള്‍സര്‍" സ്ത്രീകൾക്കായി ഒരു ഹ്രസ്വചിത്രം ഒരുക്കി ഓട്ടോറിക്ഷ ഡ്രൈവർ
-
ഹസീന പാര്‍ക്കര്‍ വെള്ളിയാഴ്ച പ്രദര്‍ശനം ആരംഭിക്കും
-
വിജയ് സേതുപതി ചിത്രം കറുപ്പന് റിലീസിന് തയാറെടുക്കുന്നു
-
ഓണപ്പാട്ടുമായി തരംഗം തീർത്ത് അവന്തിക