ബോളിവുഡ് റൊമാന്റിക്ക് ത്രില്ലര്‍ ചിത്രം ഫില്ലോരിയിലെ പുതിയ പാട്ടെത്തി. അനുഷ്ക ശര്‍മ്മയാണ് പ്രധാന വേഷത്തില്‍. സംഗീതം ജസ്ലീന് റോയല്‍ ഫില്ലോരിയുടെ രസകരമായ ട്രെയിലര്‍ തന്നെ ആരാധകരെ ഏറെ ആകര്‍ഷിച്ചതാണ്. പ്രണയവും നര്‍മ്മവും കോര്‍ത്തിണക്കി രസകരമായ ഒരു കഥയാണ് സിനിമ പറയുന്നത്. അനുഷ്ക ശര്‍മ്മയാണ് പ്രധാന വേഷത്തിലെത്തുന്നത്. പഞ്ചാബ് പശ്ചാതലമാക്കിയാണ് കഥ പറച്ചില്. അത്കൊണ്ട് തന്നെ സിനിമയെ പാട്ടുകളിലും ഈ പുതുമ കാണാം. ആദിത്യ ശര്‍മ്മ എഴുതിയ പാട്ടിന് സംഗീതം ഒരുക്കിയത് ജസ്ലീന് റോയലാണ്.
മനോഹര ദൃശ്യങ്ങളാണ് ഫില്ലോരിയിലെ പാട്ടുകളുടെ മറ്റൊരു പ്രത്യേകത. അന്ഷായി ലാലാണ് സംവിധാനം. മാര്‍ച്ച് അവസനമാണ് സിനിമയുടെ റിലീസ്.