E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 04:15 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

രങ്കുണിലെ പാട്ടില്‍ മിന്നുന്ന മെയ്ക്കോവറുമായി കങ്കണ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കങ്കണ റണാവത്തിന്‍റെ മിന്നുന്ന മെയ്ക്കോവറുമായി എത്തുന്ന രങ്കുണിലെ ആദ്യ പാട്ടെത്തി. നൃത്തചുവടുകളുമായി കങ്കണ തന്നെയാണ് പാട്ടില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സെയ്ഫ് അലിഖാനാണ് നായക വേഷത്തില്‍. 

ഏറെ പുതുമ നിറഞ്ഞ കഥയുമായാണ് രങ്കൂണ്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. കങ്കണയുടെ ഏറെ വ്യത്യസ്തമായ വേഷമാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. സെയ്ഫ് അലി ഖാന്‍, ഷാഹിദ് കപൂര്‍ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. സിനിമയുടെ എല്ലാ അവേശവും നിറഞ്ഞ് നില്‍ക്കുന്നതാണ് പാട്ട്. 

വിശ്വാല്‍ ഭരത്വാജാണ് സംഗീതം. ഗാനരചന ഗുല്‍സാര്‍. പാട്ട് പുറത്ത് വന്ന് കുറഞ്ഞ സമയം കൊണ്ട് റെക്കോഡ് കാഴ്ചക്കാരെ സ്വന്തമാക്കി കഴിഞ്ഞു. വിശാല്‍ ഭരത്വാജാണ് സംവിധാനം. ഫെബ്രുവരി 24നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :