E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday March 06 2021 10:03 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

റിമയെ തൂക്കിയെറിഞ്ഞ് ഇന്ദ്രജിത്ത്; മേയ്ക്കിങ് വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വെള്ളിയാഴ്ച തീയേറ്ററുകളിലേക്ക് എത്തുന്ന കാടു പൂക്കുന്ന നേരത്തിന്‍റെ ചിത്രീകരണ വീഡിയോ പുറത്ത് വന്നു. ഉള്‍കാടിനുള്ളില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയ്ക്കായി അണിയറ പ്രവര്‍ത്തകര്‍ നടത്തുന്ന സാഹസികയാത്ര അടക്കം വീഡിയോയില്‍ കാണാം. ഇന്ദ്രജിത്തും റിമാ കല്ലിങ്കലുമാണ് പ്രധാന വേഷത്തില്‍. 

കോന്നി, അടവി, അച്ചന്‍കോവില്‍ വനമേഖല എന്നിവിടങ്ങളിലാണ് കാടു പൂക്കുന്ന നേരം ചിത്രീകരിച്ചത്. ഉള്‍കാടിനുള്ളിലെ മനോഹര ദൃശ്യങ്ങളാല്‍ സമ്പന്നമാണ് ചിത്രീകരണ വീഡിയോ. 

ഡോ.ബിജു സംവിധാനം ചെയ്യുന്ന സിനിമയുടെ ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണനാണ്. തത്സമയ ശബ്ദലേഖനം നടത്തിയായിരുന്നു സിനിമയുടെ ചിത്രീകരണം. ജയദേവനാണ് സൌണ്ട് ഡിസൈന്‍. 

പ്രകാശ് ബാരെ, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, കൃഷ്ണന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളാകുന്നത്. സോഫിയ പോള്‍ നിര്‍മ്മിക്കുന്ന ചിത്രം സിനിമ സമരത്തോടുള്ള പ്രതിഷേധവുമായാണ് തീയേറ്ററുകളിലേക്ക് എത്തുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :