E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 06:03 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

വീരത്തിന്റെ ട്രെയിലർ പുറത്തിറക്കിയത് ഹൃത്വിക് റോഷൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജയരാജ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വീരം 24ന് തിയറ്ററുകളില്‍ എത്തും. സിനിമയുടെ ട്രെയിലര്‍ ബോളിവുഡ് താരം ഹൃത്വിക് റോഷനാണ് പുറത്ത് ഇറക്കിയത്. കുനാല്‍ കപൂര്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രം മലയാളത്തിലടക്കം മൂന്ന് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. 

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെ മലയാളികള്‍ ആഘോഷമാക്കിയ വടക്കന്‍ പാട്ടിലെ ചന്തു വീണ്ടും എത്തുന്നു. ചതിയുടെ ചോരമണം വരച്ചിട്ട വടക്കന്‍പ്പാട്ട് കഥയും വില്യം ഷേക്സ്പിയറിന്‍റെ മാക്ബത്തും ചേര്‍ത്ത് വെച്ചാണ് പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്. 

35 കോടിയലധികം രൂപ ചിലവിട്ട് ഒരുക്കിയിരിക്കുന്ന സിനിമയുടെ ട്രെയിലറും ഏവരിലും കൗതുകം നിറയ്ക്കുന്നതാണ്. അരിങ്ങോടരുമായുള്ള ആരോമലിന്‍റെ അങ്കം അടക്കം ട്രെയിലറില്‍ കാണാം. മഴ ഇതിന് പശ്ചാത്തലമാകുന്നു. വീരത്തിന്‍റെ വീര്യം ഓസ്കര്‍ പരിഗണനാ പട്ടികയില്‍ വരെ എത്തി. ഹോളിവുഡില്‍ നിന്നുള്ള സാങ്കേതിക പ്രവര്‍ത്തകരാണ് അണിയറയില്‍. എം.കെ അര്‍ജ്ജുനന്‍ മാസറ്റര്‍ വീരത്തിന് സംഗീതം ഒരുക്കിയിരിക്കുന്നു. ഫെബ്രുവരി റിലീസിന് തയാറെടുക്കുന്ന മികച്ച ചിത്രങ്ങള്‍ക്കൊപ്പം വേറിട്ട പോരാട്ടത്തിന് വീരവും തയാറായി കഴിഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :