E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 12:46 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

എന്തിരന്‍റെ രണ്ടാം ഭാഗം ദൃശ്യവിസ്മയമാകുമെന്ന് ബി ജയമോഹന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എന്തിരന്‍റെ രണ്ടാം ഭാഗം രജനികാന്തും അക്ഷയ് കുമാറും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ദൃശ്യവിസ്മയമാകുമെന്ന് പ്രമുഖ എഴുത്തുകാരനും ചിത്രത്തിന്‍റെ തിരക്കഥാകൃത്തുമായ ബി ജയമോഹന്‍. ഒഴിമുറിയൊഴികെ മലയാളത്തില്‍ താന്‍ തിരക്കഥയൊരുക്കിയ ചിത്രങ്ങളെല്ലാം നിരാശയാണ് സമ്മാനിച്ചതെന്നും ജയമോഹന്‍ പറഞ്ഞു. സിനിമയിലെയും എഴുത്തിലെയും പുതിയ ഇടങ്ങളെക്കുറിച്ച് ജയമോഹന്‍ മനസുതുറക്കുന്നു. 

സമകാലിക തമിഴ് സാഹിത്യലോകത്ത് ഏറ്റവും തലപ്പൊക്കമുള്ള എഴുത്തുകാരനും നാഞ്ചിനാടിന്‍റെ ഹൃദയത്തുടിപ്പുകള്‍ അക്ഷരങ്ങളിലേക്ക് ആവാഹിക്കുകയും ചെയ്ത എഴുത്തുകാരനാണ്  ബി ജയമോഹന്‍. 1990 കളില്‍ തമിഴ് സാഹിത്യ ലോകത്ത് പ്രവേശിച്ചപ്പോള്‍ തന്നെ ജയമോഹന്‍റെ അക്ഷരവഴികള്‍ തീര്‍ത്ത ഉത്തരാധുനികതയുടെ പ്രഭാവം ഒടുവില്‍ എത്തിനില്‍ക്കുന്നത് മഹാഭാരതത്തിന്‍റെ പുത്തന്‍ ആഖ്യാനത്തിലാണ്. 

പുതിയ കാലത്തിന്‍റെ വായനാശീലങ്ങളെയും ജീവിത സംഘര്‍ഷങ്ങളെയും ഇതിഹാസകാവ്യത്തിന്‍റെ പശ്ചാത്തലത്തില്‍ അദ്ദേഹം മാറ്റി വരയ്ക്കുന്നു. യന്തിരന്‍റെ രണ്ടാം ഭാഗത്തിനായി രജനികാന്തും സംവിധായകന്‍ ഷങ്കറും ഒന്നിച്ചപ്പോള്‍ തിരക്കഥയൊരുക്കുന്നതും ജയമോഹന്‍ തന്നെ. സ്റ്റൈല്‍മന്നന്‍റെ ആഘോഷകാഴ്ച്ചകള്‍ക്കൊപ്പം ആസ്വാദകര്‍ കാത്തിരിക്കുന്നത് വില്ലനായി എത്തുന്ന അക്ഷയ് കുമാറിനെയാണ്. മലയാളത്തില്‍ ആര്‍ എസ് വിമലും പൃഥ്വിരാജും ഒന്നിക്കുന്ന ബിഗ്ബജറ്റ് ചിത്രം കര്‍ണന്‍റെ എഴുത്തുപുരയിലാണ് ജയമോഹനിപ്പോള്‍. മലയാളത്തില്‍ ഒഴിമുറിയൊഴികെ മറ്റുചിത്രങ്ങളൊന്നും തൃപ്തി നല്‍കിയിരുന്നില്ല. മലയാളത്തില്‍ ഏറെ പ്രതീക്ഷയോടെ മനസില്‍ സൂക്ഷിക്കുന്ന ഒരു സിനിമ സ്വപ്നത്തെക്കുറിച്ചു കൂടി ജയമോഹന്‍ പറഞ്ഞു നിര്‍ത്തി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :