E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:46 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ബഷീറിന്‍റെ പ്രേമലേഖനം തിയറ്ററുകളിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ബഷീറിന്‍റെ പ്രേമലേഖനം തിയറ്ററുകളിലേക്ക്. ഫര്‍ഹാന്‍ ഫാസില്‍, സന അല്‍ത്താഫ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളാകുന്നത്. എണ്‍പതുകള്‍ പശ്ചാത്തലമാക്കിയാണ് സിനിമ കഥ പറയുന്നത്. 

മലയാളത്തിന്‍റെ ഇഷ്ടകഥാകാരന്‍ ബഷീറിന്‍റെ പ്രേമലേഖനം മറ്റൊരു സിനിമയുടെ ഭാഗമാവുകയാണ്. ഇത്തവണ രണ്ട് കാലഘട്ടത്തിലാണ് സിനിമയുടെ കഥ പറച്ചില്‍. ഫര്‍ഹാനും സന അല്‍ത്താഫും പ്രധാന കഥാപാത്രങ്ങളാകുന്നു. 

മധു, ഷീല എന്നവരുടെ കോമ്പിനേഷനാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. സക്കറിയായുടെ ഗര്‍ഭിണികള്‍ക്ക് ശേഷം അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കമ്മട്ടിപ്പാടത്തിലൂടെ കയ്യടിനേടിയ മണികണ്ഠനും സിനിമയിലുണ്ട്. 

കൊച്ചിയും പാലക്കാടും പശ്ചാതലമാക്കിയാണ് സിനിമ ചിത്രീകരിച്ചത്.വിഷ്ണു മോഹന്‍ സിത്താരയാണ് സംഗീതം. ചിത്രത്തിലെ പാട്ടുകളെല്ലാം ഇതികനം ശ്രദ്ധ നേടിക്കഴിഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :