E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 10:35 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

അങ്കമാലി ഡയറീസ് റിലീസിന് തയാറെടുക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

86 പുതുമുഖങ്ങള്‍ അരങ്ങേറ്റം നടത്തുന്ന അങ്കമാലി ഡയറീസ് റിലീസിന് തയാറെടുക്കുന്നു. പുത്തന്‍ പരീക്ഷണങ്ങളിലൂടെ ചലചിത്രപ്രേമികളെ വിസ്മയിപ്പിച്ച ലിജോ ജോസ് പല്ലിശ്ശേരിയാണ് സംവിധാനം. ചെമ്പന്‍ വിനോദിന്‍റെ തിരക്കഥയില്‍ ഒരുങ്ങിയ അങ്കമാലി ഡയറീസിന്‍റെ ട്രെയിലര്‍ പുറത്ത് വന്നു. 

കട്ട ലോക്കല്‍ എന്ന ടാഗ് ലൈനിലാണ് അങ്കമാലി ഡയറീസ് തിയറ്ററുകളിലേക്ക് എത്തുന്നത്. പൂര്‍ണ്ണമായും പുതുമുഖങ്ങള്‍ അണിനിരക്കുന്നു എന്നതാണ് സിനിമയുടെ പ്രധാന പ്രത്യേകത. ചെമ്പന്‍ വിനോദാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ഡബിള്‍ ബാരലിനു ശേഷം ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തില്‍ 86 പുതമുഖങ്ങളാണ് അരങ്ങേറ്റം നടത്തുന്നത്. പ്രശാന്ത് പിള്ള സംഗീതം ഒരുക്കിയിരിക്കുന്നു. അങ്കമാലി, ചാലക്കുടി, ആലുവ, ഇരിങ്ങാലക്കുട എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് സിനിമയില്‍ കഥാപാത്രങ്ങളായിരിക്കുന്നത്. ഫ്രൈഡേ ഫിലിം ഹൌസാണ് നിര്‍മാണം. അങ്കമാലി ഡയറീസിന്‍റെ റിലീസ് തിയതി പുറത്ത് വന്നിട്ടില്ല. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :