ര‍ഞ്ജിത്ത് മോഹൻലാൽ കൂട്ടുകെട്ടിൽ 'ഡ്രാമ'

renjith-film-drama
SHARE

രഞ്ജിത്ത് മോഹന്‍ലാല്‍ കൂട്ട്കെട്ടിലൊരുങ്ങുന്ന ഡ്രാമ നവംബറില്‍ തിയറ്ററുകളിലേക്ക് എത്തും. ആദ്യ അവസാനം രസകരാമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ആദ്യ ടീസറും ശ്രദ്ധ നേടിയിരുന്നു. ഡ്രാമയുടെ വിശേഷങ്ങള്‍ സംവിധായകന്‍ രഞ്ജിത്ത് പങ്കുവയ്ക്കുന്നു

MORE IN SAKALAKALA
SHOW MORE