വിജയ് ആരാധകനായി സണ്ണി വെയ്ന്‍ എത്തുന്നു. പോക്കിരി സൈമണ്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ ആദ്യ സോങ് ടീസര്‍ പുറത്ത് വന്നു. ഗോപി സുന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പോക്കിരി സൈമണ്‍ന്റെ എല്ലാ ആവേശം നിറച്ചാണ് സോങ് ടീസര്‍ എത്തിയിരിക്കുന്നത്. നൃത്തചുവടുകളുമായി സണ്ണി വെയ്നും ശരതും ഗ്രിഗറിയും പുറത്ത് വന്ന പാട്ടെഴുതിയത് ഹരിനാരയണന്. പോക്കിരി സൈമണ്‍ ഒരു കടുത്ത ആരാധകന് എന്നാണ് സിനിമയുടെ മുഴുവന്പേര്. ജിജോ ആന്റണിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
Advertisement