E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

ആനന്ദത്തിലെ താരങ്ങളെല്ലാം വീണ്ടും ഒന്നിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആനന്ദം എന്ന ചിത്രത്തലൂടെ മലയാളസിനിമയില്‍ തരംഗമായ താരങ്ങളെല്ലാം വീണ്ടും ഒന്നിക്കുന്നു. മാച്ച് ബോക്സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്ത് വന്നു. കോഴിക്കോട് പശ്ചാതലമാക്കിയാണ് സിനിമ കഥപറയുന്നത്. 

പ്രണയത്തിനും നര്‍മ്മത്തിനും പ്രധാന്യമുള്ള കഥയാണ് മാച്ച് ബോക്സ് പറയുന്നത്. റോഷന്‍ മാത്യു, വിശാഖ്, ശിവറാം മണി എന്നിവരാണ് സിനിമയിലെ പ്രധാനകഥാപാത്രങ്ങളാകുന്നത്. ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ ദൃശ്യാ രഘുനാഥാണ് നായിക. 

ഷമ്മി തിലകന്‍, അശോകന്‍, ഡോ.റോണി തുടങ്ങിയവരും സിനിമയിലെ കഥാപാത്രങ്ങളാകുന്നുണ്ട്. രേവത കലാമന്ദിറിന്‍റെ ബാനറില്‍ ജി.സുരേഷ്കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ശിവറാം മണിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. 

റഫീക്ക് അഹമ്മദാണ് പാട്ടുകളെഴുതിയിരിക്കുന്നത്. സംഗീതം ബിജിബാല്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ മാച്ച് ബോക്സ് ഉടന്‍ തിയറ്ററുകളില്‍ എത്തും.