റിംഗ് മാസ്റ്റ്റിന് ശേഷം റാഫി സംവിധാനം ചെയ്യുന്ന ചിത്രം റോള്മോഡല്സിലെ പുതിയ പാട്ടെത്തി.ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക.വിനയ് ഫോര്‍ട്ട്,വിനായകന്,ഷററഫുദ്ദീന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പാട്ടിലുപയോഗിക്കുന്ന തേപ്പ് എന്ന വാക്കാണ് പാട്ടിനെ പുറത്തെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വൈറലാക്കിയത്.ബി.കെ ഹരിനാരായണന്റേതാണ് വരികള്‍.ഗോപീസുന്ദറിന്റേതാണ് സംഗീതം