ധനുഷ് നായകനാകുന്ന വേലയില്ല പട്ടധാരി 2വിന്റെ ടീസര്‍ പുറത്ത് വന്നു. ആക്ഷന്‍ പ്രധാന്യം നല്‍കിയാണ് രണ്ടാം പതിപ്പ് എത്തിയിരിക്കുന്നത്. സൗന്ദര്യ രജനികാന്താണ് സംവിധാനം. ധനുഷാണ് സിനിമയ്ക്ക് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കജോള്‍, അമലപോള്‍ എന്നിവരാണ് നായികമാര്‍. ജൂലൈ 28ന് സിനിമ തിയറ്ററുകളില്‍ എത്തും.
Advertisement