റിലീസിന് തയാറെടുക്കുന്ന അസിഫ് അലി, വിനയ് ഫോര്‍ട്ട് ചിത്രം അവരുടെ രാവുകളിലെ പുതിയ പാട്ടെത്തി. ശങ്കര്‍ ശര്‍മ്മയാണ് സംഗീതം. മലായളത്തിന്റെ യുവതാരനിര അണിനിരക്കുന്ന ചിത്രമാണ് അവരുടെ രാവുകള്‍. അസിഫ് അലി, വിനയ് ഫോര്‍ട്ട്, ഉണ്ണി മുകുന്ദന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.
ഹണി റോസാണ് നായിക. നെടുമുടി വേണു, മിലാന പൌര്‍ണമി, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്. സിബി പടിയറയാണ് പുറത്ത് വന്ന പാട്ടെഴുതിയത്. സംഗീതം ശങ്കര്‍ ശര്‍മ്മ.
ഷാനില്‍ മുഹമ്മദാണ് തിരക്കഥയും സംവിധാനവും. സിനിമയുടെ റിലീസ് തിയതി ഇനിയും പുറത്ത് വന്നിട്ടില്ല.