E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:27 AM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

രാഷ്ട്രീയത്തിലല്ല സിനിമയില്‍ തകർത്ത് അഭിനയിച്ച് പ്രതിപക്ഷ നേതാവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയുടെ തകര്‍പ്പന്‍ അഭിനയം. രാഷ്ട്രീയത്തിലല്ല സിനിമയില്‍. പുകവലിക്കെതിരായ ഹ്രസ്വചിത്രത്തിലാണ് ചെന്നിത്തല മുഖം കാണിക്കുന്നത്. മന്ത്രി എംഎം മണിയുടെ പ്രസംഗത്തെ വിമര്‍ശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വൈദ്യുതി മന്ത്രിയെ തിരുത്തുകയും ചെയ്തു. അതിന് തൊട്ടടുത്ത ദിവസമാണ് പുകവലിക്കാരായ യുവാക്കളെ തിരുത്തുന്നതായി ലൊക്കേഷനിലെത്തിയത്. പക്ഷേ സംഗതി അത്ര എളുപ്പമല്ലെന്ന് മനസിലായി. പതിവുശൈലിയില്‍ കത്തിക്കയറിയപ്പോള്‍ സംവിധായകന്‍ കട്ട് പറഞ്ഞു. ലഹരിക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ സ്ക്രിപ്ടിലുള്ളതിലവസാനിച്ചില്ല കാര്യങ്ങള്‍. പല ഡയലോഗും കൈയ്യില്‍നിന്നിട്ടു. 

  ഹരിപ്പാട് സ്വദേശി വിഷ്ണു വി ഗോപാല്‍ സംവിധാനം ചെയ്യുന്ന നിങ്ങളില്‍ ഒരാള്‍ എന്ന പുകയില വിരുദ്ധ ചിത്രത്തിലാണ് രമേശ് ചെന്നിത്തലയും നടനാകുന്നത്. കായംകുളം വലിയഴീക്കലായിരുന്നു ലൊക്കേഷന്‍. വിജയ് ബാബു ഉള്‍പ്പെടെയുള്ള താരങ്ങളും ഹൃസ്വചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റായ വിഷ്ണുവിന്‍റെ ആറാമത്തെ ചിത്രമാണിത്. മേക്കപ്പില്ലാതെ തന്‍റെ റോള്‍ പൂര്‍ത്തിയാക്കി പ്രതിപക്ഷേ നേതാവ് മടങ്ങി. ഭരണപക്ഷത്ത് പലരെയും തിരുത്താനുള്ള തിരക്കില്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :