E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:19 PM IST

Facebook
Twitter
Google Plus
Youtube

More in Sakala Kala

നഗരവാസികൾക്ക് പുതിയൊരു ‌രംഗാനുഭവം സമ്മാനിച്ച് 'ഖസാക്കിന്റെ ഇതിഹാസം'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചി നഗരവാസികൾക്ക് പുതിയൊരു ‌രംഗാനുഭവം സമ്മാനിച്ച് 'ഖസാക്കിന്റെ ഇതിഹാസം' നാടകം. ഒ.വി. വിജയന്റെ പ്രശസ്‌ത നോവല്‍ ഖസാക്കിന്റെ ഇതിഹാസത്തിനെ ആസ്‌പദമാക്കി ദീപന്‍ ശിവരാമനാണ് നാടകം അരങ്ങിലെത്തിച്ചത്.  രവിയും‍, അപ്പുക്കിളിയും‌,  അള്ളാപ്പിച്ച മൊല്ലാക്കയും,  മൈമുനയുമൊക്കെ വേദിയിൽ നിറഞ്ഞു നിന്നു.

ഇന്‍സ്റ്റലേഷനും, പാവനാടകസങ്കേതവും, വീഡിയോ ദൃശങ്ങളുമൊക്കെ അതിവിദഗ്‌ധമായി നാടകത്തിൽ സന്നിവേഷിപ്പിച്ചിട്ടുണ്ട്. തൃക്കരിപ്പൂര്‍ കെ.എം.കെ കലാസമിതിയാണ് ഖസാക്കിന്റെ ഇതിഹാസം അരങ്ങിലെത്തിച്ചത്. തേവര എസ്എച്ച് കോളജ് മൈതാനിയിൽ റോട്ടറി കൊച്ചി യുണൈറ്റഡിന്റെ സഹകരണത്തോടെയാണ് നാടകാവതരണം. ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന പണം എറണാകുളം ജനറല്‍ ആശുപത്രിയ്ക്ക് നൽകും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :