
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം സിനിമ കണ്ടിറങ്ങിയവരെല്ലാം ഒരേ സ്വരത്തില്‍ സംസാരിച്ചതു ശെല്‍വയെ കുറിച്ചായിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ നേര്‍വഴിക്കു നടത്തുന്ന തമിഴനായ ശെല്‍വ. ശെല്‍വയായി വേഷമിട്ട കലേശ് രാമാനന്ദുമായി സമീര്‍ പി. മുഹമ്മദ് സംസാരിക്കുന്നു. വിഡിയോ കാണാം.