'മരക്കാറിൽ ചെയ്യാനിരുന്നത് രണ്ട് പാട്ടുകൾ'; പാട്ടുകൾ പിറന്ന വഴി

rony-07
SHARE

മരക്കാറിലേക്ക് രണ്ട് പാട്ട് ചെയ്യാനാണ് പ്രിയൻ സർ ആദ്യം വിളിച്ചത്. അത് രണ്ടും കേട്ട് കഴിഞ്ഞതോടെ മുഴുവൻ പാട്ടുകളും ചെയ്യാൻ ഏൽപ്പിക്കുകയായിരുന്നു. പ്രിയങ്കരമായ പാട്ടുകൾ പിറന്നതിനെ കുറിച്ച് സംഗീത സംവിധായകൻ റോണി റാഫേൽ പുലർവേളയിൽ. വിഡിയോ കാണാം.

MORE IN PULERVELA
SHOW MORE