ഭിന്നശേഷിക്കാർക്കായി എൻഐപിഎംആർ; ചികിത്സയ്ക്കൊപ്പം ശാക്തീകരണവും; അംഗീകാരം

directorwb
SHARE

മികച്ച ഭിന്നശേഷിസൗഹൃദ സ്ഥാപനമായി സർക്കാറിന്റെ അംഗീകാരം നേടി എൻഐപിഎംആർ. സമഗ്രപുനരധിവാസത്തിനായി എല്ലാ തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കി ചികിത്സയ്ക്കൊപ്പം ജീവിതത്തിലെ മറ്റെല്ലാ സാഹചര്യങ്ങൾക്കായുമുള്ള പ്രത്യേക സൗഹൃദമേഖലയായി ഈ സ്ഥാപനം മാറിക്കഴിഞ്ഞിരിക്കുന്നു. ഡയറക്ടർ സി ചന്ദ്രബാബു പുലർവേളയ്ക്കൊപ്പം ചേർന്നു...വിഡിയോ

MORE IN PULERVELA
SHOW MORE