എന്താണ് ഫങ്ഷണല്‍ മെഡിസിന്‍ ചികിത്സാരീതി?; പറയുന്നു ശ്രീകുമാർ 'ദ ബ്രഹ്മാസ്ത്ര'യിലൂടെ

HD_Dr_Sreekumar
SHARE

ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനത്തിന് അനുസൃതമായി ജീവിതശൈലി കൂടി മെച്ചപ്പെടുത്തിയാല്‍ പൂര്‍ണ ആരോഗ്യത്തോടെ ഏറെക്കാലം ജീവിക്കാം. ഫങ്ഷണല്‍ മെഡിസിന്‍ ചികിത്സാരീതി ഇന്ത്യയില്‍ ആദ്യമായി പരിചയപ്പെടുത്തിയ മലയാളി ഡോക്ടര്‍ എ. ശ്രീകുമാര്‍ ദ ബ്രഹ്മാസ്ത്ര എന്ന പുസ്തകത്തില്‍ വിവരിക്കുന്നതും അത് തന്നെയാണ്. പുലര്‍േവളയില്‍ അതിഥിയായി എത്തുകയാണ് ഡോ. എ ശ്രീകുമാര്‍ 

MORE IN PULERVELA
SHOW MORE