'എല്ലാം ശരിയാകും'; വെള്ളിയാഴ്ചയെത്തും; വിശേഷങ്ങളുമായി ആസിഫ് അലിയും രജീഷയും

ellam
SHARE

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രം "എല്ലാം ശരിയാകും" വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ആസിഫ് അലിയും രജീഷ വിജയനും ഒന്നിക്കുന്ന ചിത്രമാണിത്. സിദ്ദീഖും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. രാഷ്ട്രീയത്തിനപ്പുറം കുടുംബ ബന്ധങ്ങളുടെ കഥപറയുകയാണ് സിനിമ. ഔസേപ്പച്ചൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഇരുന്നൂറാമത്തെ ചിത്രമെന്ന പ്രത്യേകതയുമുണ്ട്. "എല്ലാം ശരിയാകും" എന്ന സിനിമയുടെ വിശേഷങ്ങളുമായി ആസിഫ് അലിയും രജീഷ വിജയനും സംവിധായകൻ ജിബു ജേക്കബും പുലർവേളയിൽ ചേരുന്നു.

MORE IN PULERVELA
SHOW MORE