"രാജുകുട്ടാ ഞാൻ ആശുപത്രിയിൽ പോകുകയാണ്"; ഓർമയിൽ നെടുമുടി

maniyanpilla-raju
SHARE

"രാജുകുട്ടാ എനിക്ക് ചില്ലറ കുഴപ്പമുണ്ട്. ആശുപത്രിയിൽ പോകുകയാണ്, നാലുദിവസം കഴിഞ്ഞ് വരും.", ഇതായിരുന്നു ഞങ്ങൾ തമ്മിലുള്ള അവസാനസംഭാഷണം. നെടുമുടി വേണുവിനെ ഓർത്തെടുത്ത് മണിയൻപിള്ളരാജു. മനോരമന്യൂസിന്റെ പുലർവേളയിലാണ് മണിയൻപിള്ള രാജു നെടുമുടിവേണുവുമായിട്ടുള്ള വ്യക്തിബന്ധം വിവരിച്ചത്. വിഡിയോ സ്റ്റോറി കാണാം.

MORE IN PULERVELA
SHOW MORE
Loading...
Loading...