മാനസികാരോഗ്യം നിലനിർത്താൻ വേണ്ട കരുതലുകൾ; ഡോ.ജിൽസ ഗോപിനാഥൻ

pular-10
SHARE

ശാരീരിക ആരോഗ്യത്തെ പോലെ തന്നെ പ്രധാനമാണ് മാനസിക ആരോഗ്യവും. ചുറ്റുമുള്ളവരെ ചേർത്ത് പിടിക്കാം. മാനസിക സമ്മർദ്ദമുള്ളവരോട് സഹാനുഭൂതിയോടെ പെരുമാറാം. മാനസിക പരിരക്ഷ തുല്യമായി എല്ലാവർക്കും എന്നതാണ് ലോകാരോഗ്യ സംഘടനയുടെ മാനസിക ആരോഗ്യ സന്ദേശം. മാനസിക ആരോഗ്യം നിലനിർത്താൻ വേണ്ട കരുതലുകളെ കുറിച്ച് ഡോക്ടർ ജിൽസ ഗോപിനാഥൻ പുലർവേളയിൽ. വിഡിയോ കാണാം.

MORE IN PULERVELA
SHOW MORE
Loading...
Loading...