'അക്കാര്യം പറഞ്ഞ് പലതവണ അദ്ദേഹം വിഷമിച്ചിട്ടുണ്ട്'; എസ്പിബിയുടെ ഓർമകളിൽ ശരത്

sarath-spb
SHARE

ശാസ്ത്രീയ സംഗീതം പഠിക്കാന്‍ കഴിയാത്തത്തില്‍ എസ്.പി ബാലസുബ്രണ്യത്തിനു ഖേദമുണ്ടായിരുന്നുവെന്നു സംഗീത സംവിധായകന്‍ ശരത്. എല്ലാ അനുഗ്രഹങ്ങളും ദൈവം വേണ്ടുവോളം നല്‍കിയതിനാല്‍ ഗുരുമുഖത്തു നിന്ന് കൂടുതലൊന്നും പഠിക്കാനില്ലെന്നായിരുന്നു താന്‍ എസ്.പി.ബിയോടു പറഞ്ഞിരുന്നതെന്നും ശരത് ഓര്‍മ്മിക്കുന്നു. കുറച്ച് പാട്ടുകള്‍ മാത്രമേ ഒന്നിച്ചു ചെയ്തിട്ടൊള്ളുവെങ്കിലും വളരെ ആഴത്തിലുള്ള അടുപ്പത്തെ കുറിച്ചു ശരത് ഞങ്ങളുടെ പ്രതിനിധി സമീര്‍ പി.മുഹമ്മദുമായി സംസാരിക്കുന്നു.

MORE IN PULERVELA
SHOW MORE
Loading...
Loading...