വിനയത്തോടെയുള്ള പെരുമാറ്റം; എസ്.പി.ബിയെ ഓര്‍ത്ത് അഫ്സല്‍

afsal-spb
SHARE

നൂറാവര്‍ത്തി കേട്ടാലും മതിവരാത്ത പാട്ടുകളാണ് എസ്.പി. ബാലസുബ്രഹ്മണ്യം നമുക്ക് സമ്മാനിച്ചത്. ഏറ്റവും ഇഷ്ടപ്പെട്ട പത്തുപാട്ട് തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാകും. ഒരുകൊല്ലമല്ല എത്രംകൊല്ലം കഴിഞ്ഞാലും ആ ഗാനങ്ങളിലൂടെ എസ്.പി.ബി സാന്നിധ്യമറിയിച്ചുകൊണ്ടേയിരിക്കും.

എസ്പിബിയുടെ ഓർമകളുമായി അഫസ്ൽ പറയുന്നു

MORE IN PULERVELA
SHOW MORE
Loading...
Loading...